ചേലക്കര അന്തിമഹാകാളന്‍ കാവ് വേല ചേലക്കര ദേശം പറയെടുപ്പ് ഇന്ന് മുതല്‍ ആരംഭിച്ചു വെള്ളിയാഴ്ച വരെ തുടരും.

 

തിങ്കളാഴ്ച വടക്കുംകോട്ട അന്തിമഹാകാളന്‍ കാവ്,പൊന്നും കുന്ന്,അടക്കോട്,ചൊവ്വാക്കാവ്,കുളമ്പ് പരിസരം,പറക്കുന്ന് കോളനി,അയ്യപ്പന്‍കുളം എന്നിവിടങ്ങളിലും 


ചൊവ്വാഴ്ച പുലാക്കോട് ഗ്രാമം,സ്‌കൂള്‍ പരിസരം,മാങ്ങോട്ടുകുന്ന്,പന്നിപ്പാടം എന്നിവിടങ്ങളിലും നടക്കും.

ബുധനാഴ്ച അന്തിമഹാകാളന്‍കാവ്,കളത്തൊടി, ചാക്കപ്പന്‍പടി,കോല്‍പ്പുറം,അയ്യായിരംകുളം,പൊറ്റാരം,നാരങ്ങാപറമ്പ്, കടുകശ്ശേരി ക്ഷേത്രപരിസരം,മൂശാലിക്കുന്ന് എന്നിവിടങ്ങളിലും 


വ്യാഴാഴ്ച അന്ത്രോട്,മഞ്ഞാംകുന്ന്,തെണ്ടന്‍കാവ്, മുഖാരിക്കുന്ന്,ആലായ്ക്കല്‍കുളമ്പ്,മേപ്പാടം,എം.ടി.സി.കോളനി വരെ.


വെള്ളിയാഴ്ച ഗ്രാമം,കോണ്‍വെന്റ് സ്‌കൂള്‍ ,ലൈസിയം,കോളത്തൂര്‍,ചെട്ടിത്തെരുവ്,തട്ടാന്‍തെരുവ്,ചേലക്കര സെന്റര്‍ എന്നിവിടങ്ങളില്‍ പറയെടുപ്പ് നടക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍