സർക്കാർ ജീവനക്കാർക്ക് ശമ്പളം ഇന്നുമുതൽ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.

സർക്കാർ ജീവനക്കാർക്ക് ശമ്പളം ഇന്നുമുതൽ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 'ട്രഷറിയിൽ നിയന്ത്രണങ്ങളുണ്ട്'. മൂന്നുദിവസത്തിനകം ശമ്പളം ലഭ്യമാകും. പിൻവലിക്കുന്ന തുകയിൽ 50,000 രൂപ എന്ന നിയന്ത്രണം ഉണ്ടാകും. പെൻഷനും ശമ്പളത്തിനും ബാധകം. ഒരുമിച്ച് പിൻവലിക്കുമ്പോൾ ഉണ്ടാകുന്ന സാങ്കേതിക തടസ്സം ഒഴിവാക്കാനെന്ന് വിശദീകരണം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍