ബി.ജെ.പി നേതാവ് കെ . സുരേന്ദ്രൻ്റെ ജാതി അവഹേളനത്തിനെതിരെ പട്ടികജാതിക്ഷേമസമിതി വടക്കാഞ്ചേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പി.കെ.എസ് എരിയ സെക്രട്ടറി സി.കെ. ബൈജു അദ്ധ്യക്ഷതവഹിച്ചു. എൻ.കെ. പ്രമോദ് കുമാർ ഉത്ഘാടനം നിർവഹിച്ചു. ഒട്ടനവധി പി.കെ.എസ് പ്രവർത്തകർ പങ്കാളികളായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍