ദളിത് വിഭാഗത്തെയും ഇതര ജാതിക്കാരെയും വേർതിരിക്കുന്ന മതിൽ പൊളിച്ചുമാറ്റി.

ചെന്നൈ അവിനാശി ദേവീന്ദ്രൻ നഗറിൽ ദളിത് വിഭാഗത്തെയും ഇതര ജാതിക്കാരെയും വേർതിരിക്കുന്ന മതിൽ തിരുപ്പൂർ ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റി. മതിൽ പൊളിച്ചു മാറ്റിയതോടെ അറുപതോളം ദളിതകുടുംബങ്ങളുടെ സഞ്ചാര തടസ്സം മാറിക്കിട്ടി. ദളിതരുടെ മുന്നേറ്റത്തിന് ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന തമിഴ്നാട് സർക്കാരിന് വിവിധ പുരോഗമന സംഘടനകൾ അഭിവാദ്യങ്ങൾ അർപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍