വടക്കാഞ്ചേരി: ഷുഹൈബിൻ്റെ ആറാം രക്തസാക്ഷിത്വ ദിനം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി ആചരിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് ഒ.ശ്രീകൃഷ്ണൻ അധ്യക്ഷനായി. അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. ടി.എസ്.മായാദാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോൺഗ്രസ് ,യൂത്ത് കോൺഗ്രസ് നേതാക്കളായ വറീത് ചിറ്റിലപ്പിള്ളി ,കെ.കെ.അബൂബക്കർ ,ജി.ഹരിദാസ്, വി.എം.മനീഷ്, ജീ സോ ലോനപ്പൻ, പഞ്ചു തോമസ് ,പി .പി .സജീവ്എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍