നെല്ലുവായിൽ ഉണങ്ങിയ പുല്ലിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി.
നെല്ലുവായ് വായനശാലക്കപുറകിലുള്ള പാടത്തെ ഉണങ്ങിയ പുല്ലിനാണ് തീപടർന്നത് ഏക്കറ് കണക്കിന് സ്ഥലത്താണ് തീ പടർന്ന് പിടിച്ചത്
വടക്കാഞ്ചേരിയിൽ നിന്നുമെത്തിയ അഗ്നിരക്ഷാസേനയെത്തി തീയണച്ചു. കഴിഞ്ഞ വർഷവും ഈ സമയത്ത് ഇതേ സമയത്ത് തീപിടുത്തമുണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ