മുളങ്കന്നത്തുകാവ് ഗവ: മെഡിക്കൽ കോളജിലെ 3 ആംബുലൻസ് ഡ്രൈവർ മാർക്കെതിരെ നടപടി. ആദിവാസി വിഭാഗത്തിൽ പെട്ട രോഗിയുമായി പോകുമ്പോൾ മദ്യപിച്ചതായി കണ്ടെത്തൽ അതിരപ്പിള്ളി പൊരിങ്ങൽകുത്തിലേക്കുള്ള യാത്രക്കിടെ മൂന്ന് പേർക്കെതിരേയും കേസെടുത്തു സർവ്വീസിൽ നിന്ന് മാറ്റി നിർത്തുമെന്ന് സൂപ്രണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍