മോദിയുടെ ഗ്യാരന്റി-പുതിയ കേരളം എന്ന സന്ദേശവുമായി ബി.ജെ. പി. സംസ്ഥാന പ്രസിഡൻ്റ് കെ. സുരേ ന്ദ്രൻ നയിക്കുന്ന കേരള പദയാത്ര തിങ്ക ളാഴ്ച തൃശ്ശൂർ ലോക്സഭാമണ്ഡലത്തിൽ നടക്കും. തൃശ്ശൂർ വടക്കുന്നാഥക്ഷേത്ര മൈതാനത്തെ വിദ്യാർഥി കോർണ റിൽ ഉച്ചകഴിഞ്ഞ് മൂന്നിന് പദയാത്രയു ടെ ഉദ്ഘാടനപൊതുയോഗം നടക്കും. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രം ഗത്തെ പ്രമുഖർ പങ്കെടുക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍