കുമരനെല്ലൂർ ദേശത്തിന്റെ കാഴ്ചപ്പന്തലിന്റെ സ്വിച്ച് ഓൺ കർമ്മം സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ നിർവഹിച്ചു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ, ദേശം പ്രസിഡന്റ് എ. കെ. സതീഷ് കുമാർ, ജനറൽ സെക്രട്ടറി പി.എ വിപിൻ, വർക്കിംഗ് പ്രസിഡന്റ് മുകുന്ദൻ കോളഞ്ചേരി, കൺവീനർ കെ.ആർ രമേശ്, വി. ശ്രീധരൻ, എങ്കകാട് ദേശം പ്രസിഡന്റ് ഗിരീഷ്കുമാർ, വടക്കാഞ്ചേരി ദേശം പ്രസിഡന്റ്. സി. എ. ശങ്കരൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍