'ഇന്ത്യ മുന്നണി മുന്നോട്ട്'

ഡൽഹിയിലും മൂന്നു സംസ്ഥാനങ്ങളിലും മറ്റു രണ്ടിടങ്ങളിലും സഖ്യമായി മത്സരിക്കാൻ ആം ആദ്മി പാർട്ടിയും കോൺഗ്രസ്സും തീരുമാനിച്ചു. ഡൽഹിയിൽ നാലും ഹരിയാനയിൽ ഒന്നും ഗുജറാത്തിൽ രണ്ടും സീറ്റുകൾ എ.എ.പിക്ക് നൽകി.

ഉത്തർപ്രദേശ് മധ്യപ്രേദേശ് സംസ്ഥാനങ്ങളിലെ എസ്‌പി, കോൺഗ്രസ്സ് സഖ്യത്തിന്  പിന്നാലെയാണ് എ.എ.പി യുമായി  കോൺഗ്രസ്സ് സീറ്റ് ധാരണയിൽ എത്തിയത് . ഏഴു സീറ്റ് കളുള്ള ദില്ലിയിൽ ന്യൂഡൽഹി  , സൗത്ത് ഡൽഹി , ഈസ്റ്റ് ഡൽഹി , വെസ്റ്റ്  ഡൽഹി  എന്നീ നാല് സീറ്റുകളിൽ എ.എ.പിയും നോർത്ത്‌  ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, ചാന്ദിനി ചൗക് എന്നീ സീറ്റുകളിൽ കോൺഗ്രസ്സും മത്സരിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍