കേന്ദ്ര സർക്കാരിനും ആദായ നികുതി വകുപ്പിനും തിരിച്ചടി. കോണ്‍ഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ താല്‍കാലികമായി പുനഃസ്ഥാപിച്ചു.

കോണ്‍ഗ്രസിന് ആശ്വാസമായി ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രിബ്യൂണല്‍ തീരുമാനം; അക്കൗണ്ട് മരവിപ്പിച്ച നടപടി താൽക്കാലികമായി പിൻവലിച്ചു; അടുത്ത ആഴ്ച വിശദ വാദം കേള്‍ക്കും; പണം തല്‍കാലത്തേക്ക് ഉപയോഗിക്കാമെന്ന് താല്‍കാലിക ഉത്തരവ്; അക്കൗണ്ട് മരവിപ്പിക്കലില്‍ രാഷ്ട്രീയം ചര്‍ച്ചയാക്കാൻ പ്രതിപക്ഷം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍