മത്സരത്തിനില്ലെന്ന രാധാകൃഷ്ണൻ്റെ ആവശ്യം സി.പി.എം തള്ളിയതായി സൂചന. പട്ടികയിൽ കെ. രാധാകൃഷ്ണൻ ഏക സ്ഥാനാർഥിയായേക്കും രാധാകൃഷ്ണൻ തന്നെ മത്സരിക്കണമെന്ന് പാർട്ടി ധാരണ ആലത്തൂർ തിരിച്ച് പിടിക്കുകയാണ് സി. പി. എം ലക്ഷ്യം. ആലത്തൂരിൽ മത്സരം കടുക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍