വെളുത്തുള്ളിക്ക് റെക്കോഡ് വില

സംസ്ഥാനത്ത് വെളുത്തുള്ളി വില സർവ്വകാല റെക്കോഡിൽ. കിലോയ്ക്ക് 260 മുതൽ 300 വരെ; ഹോൾസെയിൽ വില 230 മുതൽ 260 വരെ. അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥാവ്യതിയാനം മൂലമാണ് വില ഉയർന്നത്. കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതും വിലവർധനയ്ക്ക് കാരണമാകുന്നുവെന്ന് വ്യാപാരികൾ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍