കോവിഡ് കേസുകൾ കൂടുന്നു

സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നു. ഇന്നലെ 292 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആക്റ്റീവ് കേസുകളുടെ എണ്ണം 2,041 ആയി. കോവിഡ് ബാധിച്ച് 2 മരണം കൂടി സ്ഥിരീകരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍