കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ബിജു കരീമും, സുനിൽകുമാറും മാപ്പുസാക്ഷികൾ. സ്വമേധയാ മാപ്പുസാക്ഷികൾ ആകുന്നുവെന്ന് പ്രതികൾ കോടതിയിൽ. ഇ.ഡി കേസിലെ 34,35 പ്രതികൾ ആണ് ബിജു കരീമും, സുനിൽകുമാറും. സുനിൽകുമാർ ബാങ്കിന്റെ മുൻ സെക്രട്ടറിയും. കരീം മുൻ മാനേജരുമാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍