നിരന്തര ആവശ്യത്തെത്തുടർന്ന് വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്ഫോം ഉയർത്താൻ 1.6 കോടി രൂപ അനുവദിച്ചു. ഇതിന്റെ കരാർനടപടികൾ പൂർത്തിയാക്കിയതിനാൽ നിർമാണം ഉടൻ ആരംഭിക്കും. നിലവിൽ തിരുവനന്തപുരം ഡിവിഷനിൽ ഹൈലെവൽ ഫ്ളാറ്റ്ഫോം ഇല്ലാത്ത റെയിൽവേ സ്റ്റേഷനുകളിലൊന്നാണിത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍