പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 2ന് തൃശ്ശൂരിലെത്തും. ബി.ജെ.പി തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിക്കുന്ന സ്ത്രീ സംഗമം പരിപാടിയിൽ പങ്കെടുക്കാനാണ് മോദി എത്തുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍