മ്യൂസിയങ്ങളും മൃഗശാലകളും ക്രിസ്തുമസ് ദിനത്തില്‍ പ്രവര്‍ത്തിക്കും.

പൊതു അവധി ദിവസമായ ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ മ്യൂസിയങ്ങളും മൃഗശാലകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന മ്യൂസിയം - മൃഗശാല ഡയറക്ടര്‍ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍