കുമരനെല്ലൂർ ചങ്ങാലി മഠപതി വിളക്കിനോടനുബന്ധിച്ച് പുറത്തിറക്കുന്ന നോട്ടീസിന്റെ പ്രകാശനം നവംബർ 18 മുപ്പട്ട് ശനിയാഴ്ച ( വൃശ്ചികം 2 )വൈകുന്നേരം ദീപാരാധനയ്ക്കുശേഷം ചങ്ങാലി മഠപതി ക്ഷേത്രസന്നിധിയിൽ വെച്ച് ശ്രീ കൊടുമ്പ്കാവ് അയ്യപ്പസ്വാമി ക്ഷേത്രകോമരം രമേശ് നിർവഹിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. അന്നേദിവസം ക്ഷേത്രത്തിൽ നിറമാല ചുറ്റുവിളക്ക്, ഭജന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് വിളക്ക് ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍