ഒന്നാംകല്ലിൽ നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. ഒന്നാംകല്ല് തെക്കേക്കരയിൽ റൈസ് മില്ല് നടത്തുന്ന കൊട്ടുക്കൽ ബഷീറിന്റെ പുരയിടത്തിൽ നിന്നാണ് 12 അടിയിലേറെ നീളം വരുന്ന പെരും പാമ്പിനെ ഇന്ന് രാവിലെ 11 മണിയോടു കൂടി പിടികൂടിയത്.
പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി പമ്പിനെ പിടികൂടി ഉൾവനത്തിൽ തുറന്നു വിട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍