തടസ്സങ്ങൾ നീങ്ങുന്നു; വെടിക്കെട്ട് നിരോധനം ഇടപെട്ട് ഡിവിഷൻ ബെഞ്ച്.

സുപ്രിം കോടതി നിർദ്ദേശങ്ങൾ പാലിച്ച് രാവിലെ 6 മുതൽ രാത്രി 10 വരെ വെടിക്കെട്ട് നടത്താമെന്നു ഡിവിഷൻ  ബെഞ്ച്. അസമയത്ത് വെടിക്കെട്ട് പ്രത്യേകം സാഹചര്യം നോക്കി അപേക്ഷ പരിഗണിച്ച് കളക്ടർ മാർക്ക് അനുമതി നൽകാം വെടിക്കോപ്പുകൾ റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.ചീഫ്  ജസ്റ്റിസ് എ ജെ ദേശായി . ജസ്റ്റിസ്  വി ജി അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍