സംസ്ഥാന സർക്കാരിന്റെ മികച്ച സന്നദ്ധസംഘടനക്കുള്ള 2023-24വർഷത്തെ അവാർഡ് ലഭിച്ച പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്‌സി ഹോം ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട്, സഹപ്രവർത്തകർ എന്നിവരെ ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിയും, നഗരസഭയുടെ പ്രതിപക്ഷ നേതാവുമായ കെ. അജിത്കുമാർ ഉപഹാരം സമർപ്പിച്ചു കൗൺസിലർ മാരായ സന്ധ്യ കൊടക്കാടത്ത്, ജോയൽ മഞ്ഞില,
കെ.ഗോപാലകൃഷ്ണൻ, രമണി പ്രേമദാസൻ, നിജി ബാബു, കോൺഗ്രസ് നേതാക്കളായ സി.എച്ച്.ഹരിദാസ്, ബാബു കണ്ണനായ്ക്കൽ, ദിലീപ് അമ്പലപുരം, രാജൻ, തുടങ്ങിയവർ സംബന്ധിച്ചു
മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍