കോലഴി കൊട്ടാരം മൂകാംബിക ക്ഷേത്രത്തിൽ കവർച്ച


തൃശൂരിൽ വീണ്ടും ക്ഷേത്രത്തിൽ കവർച്ച. കോലഴി കൊട്ടാരം മൂകാംബിക ക്ഷേത്രത്തിലാണ് കവർച്ച. ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നിട്ടുണ്ട്.


മണ്ഡലകാലം ആരംഭിച്ചതോടെ ക്ഷേത്രത്തിൽ ഭക്തരുടെ തിരക്കും വർധിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍