ഓട്ടുപാറ അവിൽ മില്ലിന് സമീപം അയ്യത്തു വളപ്പിൽ അപ്പുണ്ണി മകൻ ഹരി (52 വയസ്സ് ) നിര്യാതനായി. സംസ്ക്കാരകർമ്മങ്ങൾ ഇന്ന് 6.10.2023 വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടത്തുന്നതാണ്.
സഹോദരങ്ങൾ
പ്രഭാവതി (Late), പ്രേമാവതി ( Late), രമാദേവി,
ജോഷി (റിട്ടയേർഡ് റെയിൽവേ സ്റ്റാഫ്), ശ്രീകുമാർ (സീനിയർ ക്ലർക്ക്, തൃശൂർ ജില്ലാ പഞ്ചായത്ത്).
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍