പീച്ചി വാഴാനി വൈൽഡ് ലൈഫ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നേച്ചർ ക്യാമ്പും ട്രക്കിങും നടത്തി.

പീച്ചി വാഴാനി വൈൽഡ് ലൈഫ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നേച്ചർ ക്യാമ്പും ട്രക്കിങും നടത്തി. രണ്ട് ദിവസം നടന്ന ക്യാമ്പിൽ വൈൽഡ് ലൈഫ് വാർഡൻ പി.എം പ്രഭു നേതൃത്വം നൽകി. വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠത്തിലെ വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍