ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കേരളത്തിലെ എല്ലാ മേജർ ആശുപത്രികളും സന്ദർശിക്കുന്ന പരിപാടിയുടെ ഭാഗമായി നാളെ13.10.2023 ന് തൃശ്ശൂർ ജില്ലയിലെ ആശുപത്രികളിൽ എത്തുന്നു. രാവിലെ 9 മണിക്ക് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ മന്ത്രി എത്തുന്നതാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍