സംസ്ഥാന വിവരാവകാശ കമ്മിഷൻ വെള്ളിയാഴ്ച(06.10.23)കിലയിൽ വെച്ച് തെളിവെടുപ്പ് നടത്തും.തൃശൂർ,പാലക്കാട് ജില്ലകളിൽ നിന്ന് വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫീസർമാരും ഒന്നാം അപ്പീൽ അധികാരികളും അപ്പീൽ ഹരജിക്കാരും പങ്കെടുക്കണം.
സംസ്ഥാന വിവരാവകാശ കമ്മിഷണർ എ എ ഹക്കിമിന്റെ നേതൃത്വത്തിൽ 2.30 ന് കില കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് ആരംഭിക്കും. അറിയിപ്പ് ലഭിച്ചവർ 2.15 ന് രജിസ്ട്രേഷന് ഹാജരാകണമെന്ന് കമ്മിഷൻ സെക്രട്ടറി അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍