കുമരനെല്ലൂർ താഴത്തേതിൽ വീട്ടിൽ പരേതനായ വേലു ഭാര്യ ചിന്ന (86) അന്തരിച്ചു.


 കുമരനെല്ലൂർ താഴത്തേതിൽ വീട്ടിൽ പരേതനായ വേലു ഭാര്യ ചിന്ന (86) അന്തരിച്ചു. സംസ്ക്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 9 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. 
മക്കൾ : ശാന്ത, വിജയലക്ഷ്മി,
ശ്രീരാമകൃഷ്ണൻ, ഗിരിജ, ശ്രീനിവാസൻ, ശോഭന, ജയശ്രീ
മരുമക്കൾ :
ഉണ്ണി (Late), പുരുഷോത്തമൻ , സുമ, ശ്രീകുമാർ, രേഖ, ജയൻ, സുരേഷ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍