കൊരട്ടി കാതിക്കുടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കൊരട്ടി കാതിക്കുടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 10 വയസുകാരനും 46ഉം 69ഉം വയസുള്ള  സ്ത്രീകളുമാണ്  ഗുരുതരാവസ്ഥയിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.



കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കാടുകുറ്റി സഹകരണ ബാങ്കിൽ നിന്നും ലോണെടുത്ത കുടുംബം സഹകരണബാങ്കില്‍ നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടീസ് വന്നതാണ് ആത്മഹത്യശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.