തൃശൂർ ശക്തൻ ആകാശപാലം ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തതിനെതിരെ വിമർശനവുമായി സുരേഷ് ഗോപി

തൃശൂർ ശക്തൻ ആകാശപാലം ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തതിനെതിരെ വിമർശനവുമായി സുരേഷ് ഗോപി. കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതി പ്രകാരം നിർമ്മിച്ച പാലം ജനോപകാരപ്രദമായ സംവിധാനമാണ്. എന്നാൽ ഉദ്ഘാടന ചടങ്ങിലേക്ക് വി മുരളീധരനെ ക്ഷണിക്കത്തതിൽ ശക്തമായ പ്രതിഷേധവും വിഷമവും കോർപ്പറേഷനെ അറിയിക്കുന്നു. അദ്ദേഹത്തെക്കൂടി ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്താമായിരുന്നു. പദ്ധതികളിലെ കേന്ദ്ര പങ്കാളിത്തം ജനങ്ങൾ അറിയണം. സ്മരണ വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍