ഭാരതീയാർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബയോടെക്‌നോളജിയിൽ പി.എച്ച്. ഡി. ബിരുദം നേടിയ മംഗലം സ്വദേശിയായ ബെൻരാജിനെ വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു

ഭാരതീയാർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബയോടെക്‌നോളജിയിൽ പി.എച്ച്. ഡി. ബിരുദം  നേടിയ മംഗലം സ്വദേശിയായ ബെൻരാജിനെ വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ്  എ. എസ്. ഹംസ,ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി. വി സണ്ണി, ബ്ലോക്ക് സെക്രട്ടറി ശശി മംഗലം, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജു ഇസ്മായിൽ,മണ്ഡലം ട്രഷറർ എ. കെ. പീതാംബരൻ എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.