കരുവന്നൂർ ബാങ്ക് തട്ടിപ്പുക്കേസിൽ വടക്കാഞ്ചേരി നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.അരവിന്ദാക്ഷൻ കസ്റ്റഡിയിൽ

കരുവന്നൂർ ബാങ്ക് തട്ടിപ്പുക്കേസിൽ വടക്കാഞ്ചേരി നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാക്ഷൻ ED കസ്റ്റഡിയിൽ. കസ്റ്റഡിയിലെടുത്തത് തൃശൂരിൽ നിന്ന് ,
നടപടി ഒന്നാം പ്രതി സതീഷ് കുമാറിന്റെ മെഴിയുടെ അടിസ്ഥാനത്തിൽ
അരവിന്ദാക്ഷനെ ഉടൻ കൊച്ചിയിലെത്തിക്കും
അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് ED വൃത്തങ്ങൾ നൽകുന്ന വിവിരം
.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.