തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചന, റെഡ് വൊളന്റിയർ മാർച്ച്, പൊതുസ മ്മേളനം എന്നിവ നടക്കുന്നതിനാൽ ഉച്ചക്ക് രണ്ടുമുതൽ പരിപാടി അവസാനിക്കുന്നതുവരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സ്വരാജ് റൗണ്ടിൽ ഉച്ചയ്ക്ക് രണ്ടുമുതൽ പരിപാടി അവസാനിക്കുന്നതുവരെ വാഹനങ്ങൾ പാർക്ക് ചെയ്യാനും അനുവദിക്കില്ല.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍