ജാതി വിവേചനം നേരിട്ടെന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ്റെ പരാതിയിൽ വിശദീകരണവുമായി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി. പയ്യന്നൂർ ക്ഷേത്രത്തിൽ പരിപാടി സംഘടിപ്പിച്ച സംഘാടകർക്ക് വീഴ്ച പറ്റി. ഇനി ഇത്തരം വീഴ്ചകൾ ഉണ്ടാവരുതെന്ന് പൊതുവിൽ നിർദേശം നൽകി. ദേവസ്വം ബോർഡ് പ്രസിഡണ്ടിന്റെ വാക്കുകളിലേക്ക്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍