ആഭരണനിര്‍മാണശാലയില്‍നിന്നും റയില്‍വെസ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി 1.80 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. അരിമ്പൂര്‍ മനക്കൊടി കോലോത്തുപറമ്പില്‍ വീട്ടില്‍ നിഖില്‍(30) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ ഏഴുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സെപ്തംബര്‍ എട്ടിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍