
തൃശൂർ എരുമപ്പെട്ടി മരത്തംക്കോട് സ്വദേശി സജീറിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. എയ്യാൽ സ്വദേശി രാഹുൽ, കൈപ്പറമ്പ് സ്വദേശി റഹ്മാൻ എന്നിവരാണ് വടക്കാഞ്ചേരി കോടതിയിൽ കീഴടങ്ങിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍