എ.സി മൊയ്തീന്റെ രാജി ആവശ്യപെട്ട് തൃശ്ശൂർ കുന്നംകുളത്തെ എം.എല്‍.എ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. .കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ആരോപണ വിധേയനായ എ സി മൊയ്തീൻ രാജി വെക്കണം എന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍