
തലപ്പിള്ളി താലൂക്ക് ഗ്രന്ഥശാല സംരക്ഷണ സദസ്സ് നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി. മുരളി അധ്യക്ഷനായി. ഡോ.കെ.പ്രദീപ് കുമാർ , കെ.കെ.ജയപ്രകാശ്, വി.ടി. സുബ്രമണ്യൻ, കെ.എസ്. ജോർജ്ജ്, ജി. സത്യൻ, കെ.എ. നന്ദഗോപൻ തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍