ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് കണക്ക്
ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാര വരവായി 6,46,58,297 രൂപയും 3 കിലോ 346 ഗ്രാം 100 മില്ലിഗ്രാം സ്വർണവും 21.53 കിലോ വെള്ളിയും ലഭിച്ചു. നിരോധിച്ച 1000 രൂപയുടെ 38 നോട്ടുകളും 500ന്റെ 148 നോട്ടുകളും ഭണ്ഡാരത്തിൽ. എസ്ബിഐ ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല. ഇ ഭണ്ഡാരത്തിൽ നിന്ന് 1.98 ലക്ഷം രൂപയും ലഭിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ