അടുത്ത മാസം 2 മുതൽ 8 വരെ വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യം

അടുത്ത മാസം 2 മുതൽ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങളിലും കടുവാസംരക്ഷണ കേന്ദ്രങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാക്കിയതായി വനം മന്ത്രി  എ.കെ.ശശീന്ദ്രൻ അറിയിച്ചു. വാരാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന മത്സര പരിപാടികളിൽ വിജയിക്കുന്നവർക്ക് ഒരു വർഷക്കാലത്തേക്കു പ്രവേശനം സൗജന്യമാണെന്നും മന്ത്രി പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍