കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഒത്തുതീര്‍ക്കാന്‍ സിപിഎം-ബിജെപി ശ്രമമെന്ന് മുന്‍ എംഎല്‍എ അനില്‍ അക്കര. തെലങ്കാനയില്‍ ബിജെപിയുടെ ചുമതലയുള്ള അരവിന്ദ് മേനോന്‍ വഴിയാണ് ഒത്തുതീര്‍പ്പിന് ശ്രമമെന്നും ആരോപണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


0 അഭിപ്രായങ്ങള്‍