കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച തന്നെ ഇ.ഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന് പി.ആര്‍.അരവിന്ദാക്ഷന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച തന്നെ ഇ.ഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന് വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്‍.അരവിന്ദാക്ഷന്‍. 2 ഉദ്യോഗസ്ഥരാണ് മര്‍ദ്ദിച്ചത്. ചാക്കില്‍ പണം കൊണ്ടുപോയി എ.സി മൊയ്തീന്റെ വസതിയിലും മറ്റ് നേതാക്കള്‍ക്കും നല്‍കിയെന്നും വിദേശത്തേക്ക് പണം കടത്തിയെന്നും മൊഴി നല്‍കണമെന്നാവശ്യപ്പെട്ടുവെന്നും അരവിന്ദാക്ഷന്‍.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍