തൃശ്ശൂർ എം.ജി റോഡിൽ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു.

തൃശ്ശൂർ എം.ജി റോഡിൽ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടത്തിൽപ്പെട്ട യുവതി മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചിയ്യാരം  സ്വദേശിനി ബേബി ആന്റണിയാണ് മരിച്ചത്. റോഡിലെ കുഴിയിൽ ബൈക്ക് വീണായിരുന്നു അപകടം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍