ഓണത്തിന് ശേഷം ലഭിച്ച മഴയെ തുടർന്ന് തലപ്പള്ളി താലൂക്കിലെ പല
പാടശേഖരങ്ങളിലും മുണ്ടകൻ കൃഷി ഇറക്കി. പക്ഷേ തുലാവർഷം കൃത്യ സമയത്ത് കിട്ടിയില്ലെങ്കിൽ മുണ്ടകൻ കൊയ്യാൻ കഴിയില്ലെന്നും ഈ മേഖലയിലെ നെൽ കർഷകരുടെ ജീവിതം അവതാളത്തിലാകും എന്നും നെൽ കർഷകർ അഭിപ്രായപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍