മുണ്ടൂർ പമ്പ് പരിസരത്ത് വാഹനാപകടം

 മുണ്ടൂർ പമ്പ് പരിസരത്ത് വാഹനാപകടം രണ്ട് ബംഗാളി തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8:15 ഓടെ റോഡ് പണിക്ക് വന്ന ബംഗാളി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.  ജോലി ചെയ്യുന്നതിന് വേണ്ടി തയ്യാറെടുത്ത് റോഡിന്റെ അരികത്ത് നിൽക്കുന്ന ഇവരുടെ ദേഹത്തേക്ക് അമ്മൂസ് കിച്ചൻ എന്ന സ്ഥാപനത്തിന്റെ ഗുഡ്സ് വാഹനം ഇടിച്ചുകയറുകയായിരുന്നു. ഗുരുതരപരിക്ക്‌ ഏറ്റ തൊഴിലാളികളെ 108 ആംബുലൻസിൽ  അമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍