ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 24, 9, 2023 ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 12: 30 വരെ വടക്കാഞ്ചേരി ആനപറമ്പ് സ്കൂളിൽ സൗജന്യ നേത്ര പരിശോദന ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്.

ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 24, 9, 2023 ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 12: 30 വരെ വടക്കാഞ്ചേരി ആനപറമ്പ് സ്കൂളിൽ സൗജന്യ നേത്ര പരിശോദന ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്.

ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ശസ്ത്രക്രിയക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പറിൽ ബന്ധപെടാവുന്നതാണ്

8089431882.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.