ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയുടെ വി.കെ.നാരായണ ഭട്ടതിരി സ്മൃതി പുരസ്കാരം എം.ആർ.രാമചന്ദ്രയ്യർക്ക് സമ്മാനിച്ചു. ഭട്ടതിരി സ്മൃതി സദസ്സിന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും സേവ്യർ ചിറ്റിലപ്പിള്ളി എo.എൽ .എ നിർവഹിച്ചു. 10000 രൂപ പ്രശസ്തിഫലകവുമായിരുന്നു പുരസ്കാരം.
മികച്ച സ്ത്രീ സംവിധായക ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച ശ്രുതി ശരണ്യത്തെ നഗരസഭ ചെയർമാൻ പി.എൻ .സുരേന്ദ്രൻ പൊന്നാടയണിയിച്ചു. ലൈബ്രറി പ്രസിഡന്റ് വി.മുരളി അധ്യക്ഷനായി പ്രൊഫസർ. പ്രൊഫ.സാധു പത്മനാഭൻ ഭട്ടതിരി സ്മൃതി പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി ജി.സത്യൻ, വൈസ് പ്രസിഡന്റ് ലിസി കോര തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍