എരുമപ്പെട്ടി പോലീസ് സ്റ്റേഷന് പുറകുവശത്തുള്ള പുഴയിൽ ആറാട്ട് കടവിൽ തേങ്ങ ഒഴുകിവരുന്നത് കണ്ട് പിടിക്കാൻ ശ്രമിച്ച റിജോ എരുമപ്പെട്ടി സ്വദേശി മുരിങ്ങാത്തേരി വീട്ടിൽ 25 വയസ്സുള്ള റിജോയാണ് ഒഴുക്കിൽപ്പെട്ടത്. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് യുവാവിനെ വെള്ളത്തിൽ നിന്നും കയറ്റി ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തു. വ്യാഴാഴ്ച്ച വൈകും നേരം 6 മണിയോടെയായിരുന്നു സംഭവം..
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍