വടക്കാഞ്ചേരി കൃഷി ഭവൻ ഓഫീസ് പ്രവർത്തനങ്ങൾ ഇന്നു മുതൽ (16.09.2023) ഓട്ടുപാറ ന്യൂരാഗം തീയേറ്ററിന് എതിർവശത്തുള്ള പഴയ കൃഷി അസിസ്‌റ്റൻ്റ് ഡയറക്ടർ ഓഫീസിലേക്ക് മാറ്റിയിട്ടുള്ള വിവരം എല്ലാ കർഷക സുഹൃത്തുക്കളെയും അറിയിച്ചു കൊള്ളുന്നു.
കൃഷി ഓഫീസർ
വടക്കാഞ്ചേരി കൃഷി ഭവൻ
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍