ഡൽഹി ഹോളിഫാമിലി ആശാനിവാസ് അനാഥാലയങ്ങളുടെ മുൻ ഡയറക്ടറും, ഡൽഹി പഞ്ചാബ് പ്രൊവിൻസിന്റെ റീജണൽ സുപ്പീരിയറുമായിരുന്ന റവ. സി. ലില്ലി ചിറയത്ത് C.H.F (80) നിര്യാതയായി
ഡൽഹി ഹോളിഫാമിലി ആശാനിവാസ് അനാഥാലയങ്ങളുടെ മുൻ ഡയറക്ടറും, ഡൽഹി പഞ്ചാബ് പ്രൊവിൻസിന്റെ റീജണൽ സുപ്പീരിയറുമായിരുന്ന റവ. സി. ലില്ലി ചിറയത്ത് C.H.F (80) നിര്യാതയായി. തൃശൂർ ചിറയത്ത് അത്താണിക്കൽ തോമക്കുട്ടിയുടെയും കത്രീനയുടെയും മകളാണ്.
മൃതദേഹ സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (27 - 07-2023) രാവിലെ 10.30ന് ചിയ്യാരം ഹോളി ഫാമിലി മിഷൻ ഹൗസിൽ വെച്ച് നടക്കും.
സഹോദരങ്ങൾ :-
Late. മേരി - Late. ഏന്റി,
എ.ടി. ബേബി - ലയോണി,
Late. എ.ടി. ജോസ് - വത്സ,
കൊച്ചുറാണി - ജിംപോൾ,
ഓമന - തോമസ്,
മണി അൽഫോൻസ - ജോസ് ,
എ.ടി. സ്റ്റെയിൻസ് - റോസിലിൻ,
വത്സ - ബേബി,
എ. ടി. ഡയമന്റ് - റാണി
പൊതുദർശനം ബുധനാഴ്ച (26-01-2023
വൈകിട്ട് 6.30 മുതൽ ചിയ്യാരം ഹോളി ഫാമിലി മിഷൻ ഹൗസിൽ .
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ